Saturday, July 18, 2009

യുക്തിവാദികളെ ഇതിലെ ഇതിലെ


  • ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന പൌരന്റെ മൌലിക കര്‍ത്തവ്യങ്ങള്‍ ജനങ്ങളില്‍ രൂഢമൂലമാക്കുക,
  • ശാസ്ത്രാവബോധം വളര്‍ത്തുക ,
  • അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെപ്രചരണം നടത്തുക ,
  • ജാതി-മത-വര്‍ഗ ചിന്തകള്‍ക്ക് അതീതമായി മാനവികതയും മതനിരപേക്ഷതയുംവളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളൂ


പത്രപ്രവര്‍ത്തകന്‍ ,എഴുത്തുകാരന്‍ ,വിമര്‍ശകന്‍ ,രാഷ്ട്രീയപ്രവര്തകന്‍ ,സംഘാടകന്‍ ,പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രകള്‍ പതിപ്പിച്ച പവനനെ യുക്തിവാദി എന്ന നിലയില്‍
ആയിരിക്കും മുഖ്യമായും ഓര്‍മ്മിക്കുന്നത് .

Sunday, July 5, 2009

മിത്രം

മാനവികത യുഒതിചിന്ത ഒരു ആമുഖം =പവനന്‍